Grand Opening Ceremony Highlights | Amma Kudumba Sangamam 2026
Grand Opening Ceremony Highlights | Amma Kudumba Sangamam 2026
30 mU/A
Entertainment
Watch Now
അമ്മയുടെ 2026 ലെ കുടുംബ സംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കേന്ദ്രമന്ത്രിയും അമ്മയുടെ ഒന്നാമത്തെ മെമ്പറുമായ ശ്രീ സുരേഷ് ഗോപി നിർവ്വഹിച്ചു. ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ ശ്രീ മോഹൻ ലാലിനെയും, പദ്മഭൂഷൻ ജേതാവ് ശ്രീ മമ്മൂട്ടിയേയും അമ്മ കുടുംബ സംഗമത്തിൽ ആദരിച്ചു.